പെരിക്കല്ലൂർ മേഖലാ പ്രവര്ത്തനോല്ഘാടനം പുതുശ്ശേരി യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. മേഖലാ ഡയരക്ടർ റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, വൈസ് ഡയരക്ടർ റവ. സി. ഹെലെന , റീജണൽ ഓർഗനൈസർ ജിൻസ് ടോം എന്നിവർ നേതൃത്വം നൽകി. വിവിധ യൂണിറ്റുകളിൽ നിന്നും നൂറിലേറെ അംഗങ്ങൾ പങ്കെടുത്തു.
Guided by Libin K. Kurian 8281591206
No comments:
Post a Comment
Guided by Libin K. Kurian 8281591206