Created by Vinod Joseph 9446837770 and guided by Libin K. Kurian 8281591206 Cherupushpa Mission League Kannur Region: June 2015
Our Email: cmlknr@gmail.com

Tuesday, June 30, 2015

അഭിനന്ദനങ്ങൾ

 കണ്ണൂർ യൂനിവെർസിറ്റിയുടെ ഏറ്റവും മികച്ച NSS വനിതാ വോളണ്ടിയർ അവാർഡ്‌ നേടിയ ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജണൽ സെക്രട്ടറി സ്റ്റിമി സ്റ്റീഫനു (സെന്റ്‌. പയസ് ടെൻത് കോളേജ് രാജപുരം)  മിഷൻ ലീഗ് റീജണൽ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

 Guided by Libin K. Kurian 8281591206

Monday, June 29, 2015

പ്രവർത്തന വർഷ ഉദ്ഘാടനം & മാർഗ്ഗരേഖ പ്രകാശനം

 ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂണ്‍ 27 നു ശ്രീപുരത്ത് നടത്തപ്പെട്ടു.2015-16 പ്രവർത്തന വർഷ ഉദ്ഘാടനം റീജണൽ പ്രസിഡന്റ്‌ ജിതിൻ ജോസെഫിന്റെ അധ്യക്ഷതയിൽ കണ്ണൂർ ബറുമറിയം പാസ്റ്റരൽ സെന്റർ ഡയരക്ടർ റവ. ഫാ. അബ്രഹാം പറമ്ബെട്ട് നിർവഹിച്ചു. റീജണൽ ഡയരക്ടർ റവ. ഫാ. ബിനീഷ് മാങ്കോട്ടിൽ ആശംസ നേർന്നു. ദേശീയ പ്രതിനിധി റവ. സി. ലിസ്സ അലക്സ് പ്രവർത്തനമാർഗ്ഗ രേഖ പ്രകാശനം ചെയ്തു. റീജണൽ സെക്രട്ടറി സ്റ്റിമി സ്റീഫൻ സ്വാഗതവും വൈസ് ഡയരക്ടർ സി. ദർശന നന്ദിയും പറഞ്ഞു.

Guided by Libin K. Kurian 8281591206
Blogger Widgets